സി.എം.ആര്.എൽ എന്ന കരിമണല്‍ കമ്പനിയുമായുള്ള ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി എക്സാലോജിക് നികുതി അടച്ചെന്ന് ജി.എസ്.ടി കമ്മിഷണറുടെ റിപ്പോര്‍ട്ട്. 1.72 കോടിരൂപയുടെ ഐ.ജി.എസ്.ടി കര്‍ണാടകയില്‍ അടച്ചെന്നാണ് ജി.എസ്.ടി കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്.
വീണ വിജയന്റെ കമ്പനി നികുതി അടച്ചെന്ന് ജി.എസ്.ടി കമ്മീഷണറുടെ റിപ്പോര്‍ട്ട്
