ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയ പണ പിരിവിനെതിരെ ദുരന്തബാധിതരുടെ പരാതി. വീട് വാഗ്ദാനം നൽകി പൊതു ജനങ്ങളിൽ നിന്ന് പണം പിരിച്ച് വഞ്ചിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ, കെ പഇ സി സി പ്രസിഡണ്ട് സണ്ണി ജോസഫ് , കെ സുധാകരൻ എന്നിവർക്കെതിരെ മേപ്പാടി പൊലീസിൽ പരാതി നൽകി. വീട് വാഗ്ദാനം നൽകി ആപ്പ് വഴി പണം പിരിച്ചെങ്കിലും വഞ്ചിച്ചുവെന്ന് ദുരന്തബാധിതർ പറഞ്ഞു.
ഭവന പദ്ധതിക്കായി കോൺഗ്രസ് നടത്തിയ പണ പിരിവിനെതിരെ ദുരന്തബാധിതരുടെ പരാതി
