രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. എന്നാൽ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നില്ലെന്ന് അറിയിച്ചു എന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്
