താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച കേരള ഹൈക്കോടതി അഡ്വ വിഎം ശ്യാംകുമാറിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. അപകടവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.22 പേർക്ക് മാത്രം കയറാവുന്ന ബോട്ടിൽ 37 പേരാണ് ഉണ്ടായിരുന്നതെന്നും,അമിത ഭാരമാണ് അപകടത്തിന് കാരണമെന്നും ജില്ല കലക്ടർ റിപ്പോർട്ടിൽ പറയുന്നു
അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി
