Untitled design 2026 06 09T143145.029

പത്തനംതിട്ട പുല്ലാട് സ്വദേശിയുടെ പറമ്പിലെ റബ്ബർ അടക്കം മരങ്ങൾ ഒരു മുന്നറിയിപ്പും നൽകാതെ മുറിച്ചുകളഞ്ഞതിൽ കെഎസ്ഇബിക്ക് എതിരെ വീണ്ടും വെട്ടിനിരത്തൽ പരാതി. ആക്ഷേപം ശക്തമായിട്ടും വൈദ്യുതി മന്ത്രിയുടെ ഓഫീസ് അനങ്ങുന്നില്ലെന്നാണ് പരാതി. തിരുവല്ല, മല്ലപ്പള്ളി മേഖലയ്ക്ക് പിന്നാലെ കുമ്പനാട് പുല്ലാട് ഭാഗത്തും നോട്ടീസ് നൽകാതെ റബ്ബറും മഹാഗണിയും ഉൾപ്പെടെ വെട്ടികളഞ്ഞു. നോട്ടീസ് നൽകി അപകടം ബോധ്യപ്പെടുത്താതെ ഒരു പറമ്പിലെയും മരങ്ങൾ മുറിക്കരുതെന്ന് കളക്ടർ കർശന നിർദേശം നൽകിയിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *