ഫാസ്ടാഗില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് തൃശൂര്‍, പുതുക്കാട് ഡിപ്പോകളിലെ കെ എസ് ആര്‍ ടി സി ബസുകള്‍ പാലിയേക്കര ടോള്‍ ഒഴിവാക്കി സര്‍വീസ് നടത്തി. ചൊവ്വാഴ്ച രാവിലെ മുതലാണ് ബസുകള്‍ ടോള്‍ പ്ലാസ മറിക്കടക്കാന്‍ കിലോമീറ്ററുകള്‍ ചുറ്റിവളഞ്ഞ് സര്‍വീസ് നടത്തിയത്. എറണാകുളം ഭാഗത്തേക്കുള്ള പ്രിയദര്‍ശിനി ബസുകളും ഫാസ്റ്റ് പാസഞ്ചറുകഫാസ്ടാഗില്‍ പണമില്ല; തൃശൂര്‍, പുതുക്കാട് ഡിപ്പോകളിലെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ പാലിയേക്കര ടോള്‍ ഒഴിവാക്കി സര്‍വീസ് നടത്തിളും കുഞ്ഞനംപാറയില്‍ നിന്ന് കല്ലൂരിലൂടെ ആമ്പല്ലൂരില്‍ എത്തിയാണ് ദേശീയപാതയിലൂടെ സര്‍വീസ് നടത്തിയത്.തൃശൂര്‍ ഭാഗത്തേക്കുള്ള ബസുകളും ഇതേ റൂട്ടിലൂടെയാണ് സര്‍വീസ് നടത്തിയത്.