w 412h 232croprect 1x0x1278x718imgid 01kwc5yt337vpxwd23w61zm69kimgname marco rubio 1782820333667

ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയാനില്ലെന്ന് യു എസ് സ്റ്റേറ്റ്സ് സെക്രട്ടറി മാർക്കോ റൂബിയോ. പ്രതിഷേധങ്ങള്‍ക്കെതിരായ യുഎന്നിലെ മനുഷ്യാവകാശമടക്കം കൈകാര്യം ചെയ്യുന്ന പ്രത്യേക ദൂതന്മാരുടെ സംയുക്ത പ്രസ്താവന തള്ളിയ മാർക്കോ റൂബിയോ അവരുടെ നിലപാട് ഇരട്ടത്താപ്പാണെന്നും വിമര്‍ശിച്ചു. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും ഇവിടെ സ്വതന്ത്ര തെരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ടെന്നും അതിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി. മാര്‍ക്കോ റൂബിയോ ഇന്ത്യയിലെത്തുമ്പോള്‍ പ്രതിഷേധങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ അതൃപ്തി അറിയിക്കണമെന്ന് 6 യുഎസ് സ്റ്റേറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *