സോളാർ ഗൂഢാലോചനക്ക് പിന്നിൽ ആരാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും, ഗൂഢാലോചനയിൽ യുഡിഎഫിന്റെ സിബിഐ അന്വേഷണ ആവശ്യം മലർന്നുകിടന്നു തുപ്പൽ മാത്രമാണെന്നും എ കെ ബാലൻ. അന്വേഷണത്തിന് ഉമ്മൻ ചാണ്ടിയുടെ കുടുംബം സമ്മതിക്കില്ല. കാരണം ഇതിന് പിന്നിൽ പ്രവർത്തിച്ചത് ആരാണെന്ന് ചാണ്ടി ഉമ്മന് അറിയാമെന്നും എകെ ബാലൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യുഡിഎഫ് മലർന്നു കിടന്ന് തുപ്പുന്നുവെന്ന് എകെ ബാലൻ
