മന്ത്രിസഭാ പുനഃസംഘടന പാര്ട്ടിയോ മുന്നണിയോ ചര്ച്ചചെയ്തിട്ടില്ല, നാലുപാര്ട്ടികള്ക്ക് പകുതിസമയം എന്ന ധാരണ മുന്നണിയിലുണ്ട്. സ്പീക്കറെ മാറ്റുമെന്ന വാര്ത്ത അടിസ്ഥാനരഹിതമെന്നും എല്ഡിഎഫ് കണ്വീനര് ഇ പി ജയരാജൻ. ഗണേഷ് കുമാറിനു മന്ത്രിയാകാതിരിക്കാനുള്ള പ്രശ്നങ്ങള് ഒന്നുമില്ലെന്ന് എല്ഡിഎഫ് കണ്വീനര് ഇ.പി ജയരാജന്. അതോടൊപ്പം എല്.ഡി.എഫിലെ മുന് ധാരണപ്രകാരം മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്കോവിലും മാറുമെന്നാണ് സൂചന.
സംസ്ഥാന മന്ത്രിസഭയില് അഴിച്ചുപണി ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ
