പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ അനുകൂല വിധി ഉണ്ടാകുമെന്നും, യുഡിഎഫ് തികഞ്ഞ ആത്മ വിശ്വാസത്തിലാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പുതുപ്പള്ളിയില്‍ സിപിഎം ബിജെപി ധാരണയാണെന്നും , സിപിഎം ജില്ലാ നേതാക്കളെ വെച്ച് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ വേട്ടയാടിയെന്നും അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം സിപിഎം നേതാക്കളുടെ അറിവോടെയാണെന്നും അദ്ദേഹം പറഞ്ഞു.
ചാണ്ടി ഉമ്മന്‍ അനുകൂല വിധി ഉണ്ടാകുമെന്ന് വി ഡി സതീശന്
