നൂറ്റാണ്ടുകളായുള്ള ആചാരത്തിന്റെ ഭാഗമാണ് കരിമരുന്ന് പ്രയോഗമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ബോര്‍ഡ് പ്രസിഡന്റ് . ആരാധനാലയങ്ങളില്‍ അസമയത്ത് പടക്കം പൊട്ടിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സ്വന്തം നിലയ്ക്ക് അപ്പീല്‍ നൽകാനാണ് ബോർഡിന്റെ തീരുമാനമെന്നും, അഭിഭാഷകരുടെ ഉപദേശം സ്വീകരിച്ചശേഷമാകും നിയമനടപടിയെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം നിലയ്ക്ക് അപ്പീല്‍ നല്കാന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം
