കൊച്ചിയിലെ പതിനൊന്ന് ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്ന വാട്ടർ മെട്രോ പദ്ധതി ഈ മാസം ഇരുപത്തിയഞ്ചിനു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതോടെ കൊച്ചി മെട്രോയുടെ അതേ സൗകര്യങ്ങളോടെ നഗരത്തിനു സമീപത്ത ദ്വീപു സമൂഹങ്ങൾക്കും രാജ്യാന്തര നിലവാരത്തിലുള്ള ഗതാഗതം സാധ്യമാകും. മെട്രോ ഗതാഗതവും അതേ നിലവാരത്തിലുള്ള ജലഗതാഗതവും സമന്വയിപ്പിക്കുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണിത്. കൊച്ചി കപ്പൽ ശാലയിലാണു ബോട്ടുകൾ നിർമ്മിച്ചത്
വാട്ടർ മെട്രോ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
