തന്നെ അറിയിക്കുന്നില്ലെന്നുമുള്ള യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശിന്‍റെ പരാതി തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍. എല്ലാ തീരുമാനങ്ങളും പാർട്ടി നയങ്ങൾക്കും രീതികൾക്കും അനുസരിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിയുടെയും മന്ത്രിസഭയുടെയും അറിവോടെയാണ് എല്ലാ തീരുമാനങ്ങളുമെടുക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വി ഡി സതീശന്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസിലെ മുതിര്‍ന്നേ നേതാക്കള്‍ തന്നെയാണ് മന്ത്രിസഭയിലുള്ളതെന്നും വി ഡി സതീശന്‍ പറഞ്ഞു. വിഷയത്തില്‍ ആദ്യമായിട്ടാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്.
തന്നെ അറിയിക്കുന്നില്ലെന്നുമുള്ള യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശിന്‍റെ പരാതി തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍
