w 412h 232croprect 0x0x1280x720imgid 01m4gagydryh8kj1zmqx2zfsdqimgname nk premachandran mp 1791549274552

എന്‍ കെ പ്രേമചന്ദ്രന്‍ എം പിയെ ശസ്ത്രക്രിയയ്ക്കായി ഡല്‍ഹി ഗുരുഗ്രാം മെഡാന്‍റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ വെച്ച് ശുചിമുറിയില്‍ കാല്‍വഴുതി വീണ് കൈക്കുഴയ്ക്ക് പരിക്കേറ്റിരുന്നു. ഇന്‍റര്‍ പാര്‍ലമെന്‍ററി യൂണിയന്‍ 153-ാമത് അസംബ്ലിയില്‍ പങ്കെടുക്കാനായി ടാന്‍സാനിയയിലെത്തിയപ്പോഴായിരുന്നു അപകടം. ടാന്‍സാനിയയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ഡോക്ടന്മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അദ്ദേഹം ദില്ലിയിലേയ്ക്ക് മടങ്ങി വന്നു. ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാളെ (10/10/2026) യാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *