w 412h 232croprect 1x0x1278x719imgid 01k10tsnjgp2zz8e40q2ffe6a3imgname cpim flag 1753448502864

രക്തസാക്ഷി വിഷ്ണു ഫണ്ട് തട്ടിപ്പ് കേസിൽ അച്ചടക്ക നടപടി നേരിട്ട മുൻ എൽസി സെക്രട്ടറി രവീന്ദ്രന് വീണ്ടും പാർട്ടി പദവി. രവീന്ദ്രനെ സിഐടിയു ഏരിയ കൺവീനറാക്കി. ഇതിനെതിരെ പാർട്ടിക്ക് പരാതി നൽകിയിരിക്കുകയാണ് വിഷ്ണുവിന്‍റെ കുടുംബം.രവീന്ദ്രന് ചുമതല നൽകുന്നതിൽ പ്രതിഷേധം ഉള്ളതിനാൽ സിഐടിയു ഏരിയ സമ്മേളനം മാറ്റിവെച്ചിരുന്നു. വി ശിവൻകുട്ടിയുടെ സമ്മർദ്ദത്തെ തുടർന്നാണ് രവീന്ദ്രന് ചുമതല നൽകിയതെന്നാണ് ആക്ഷേപം. രവീന്ദ്രനെ പാർട്ടി നേതൃത്വം സഹായിക്കുന്നതിൽ പ്രതിഷേധിച്ച് കൊല്ലപ്പെട്ട വിഷ്ണുവിൻ്റെ സഹോദരൻ വിനോദ് പാർട്ടി വിട്ടിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *