ഇന്ത്യൻ തൊഴിലാളികളെ കരാർ തൊഴിലാളികൾ എന്ന് വിശേഷിപ്പിച്ച യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ പരാമർശത്തിൽ കടുത്ത അമർഷം അറിയിച്ച് ഇന്ത്യ. ഇന്ത്യൻ ഐടി കമ്പനികൾക്ക് ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് വാൻസ് നടത്തിയ പരമാർശത്തിനെതിരെയാണ് ഇന്ത്യ പ്രസ്താവന ഇറക്കിയത്. അമേരിക്കയുടെ പുരോഗതിയിൽ കുടിയേറ്റക്കാർക്കുള്ള സംഭാവന മറക്കരുതെന്ന് ഇന്ത്യ ആഞ്ഞടിച്ചു.
ഇന്ത്യൻ തൊഴിലാളികളെ കരാർ തൊഴിലാളികൾ എന്ന് വിശേഷിപ്പിച്ച യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ പരാമർശത്തിൽ കടുത്ത അമർഷം അറിയിച്ച് ഇന്ത്യ
