സിപിഐക്ക് 11 കോടി രൂപ ആവശ്യപ്പെട്ട് നോട്ടീസ് അയച്ച് ആദായനികുതിവകുപ്പ്. കോൺഗ്രസിന് പിന്നെലെയാണ് സിപിഐക്കും നോട്ടീസ് അയച്ചത്. ടാക്സ് റിട്ടേൺ ചെയ്യാൻ പഴയ പാൻ കാർഡ് ഉപയോഗിച്ചതിലും നടപടി.
സിപിഐക്ക് 11 കോടി രൂപ ആവശ്യപ്പെട്ട് നോട്ടീസ് അയച്ച് ആദായനികുതിവകുപ്പ്
