Screenshot 2024 03 09 18 26 28 495 com.google.android.googlequicksearchbox edit

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത  9% വർദ്ധിപ്പിച്ചു. സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നും  വിരമിച്ച വിവിധ വിഭാഗങ്ങൾക്കുള്ള ക്ഷാമാശ്വാസവും വർധിപ്പിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി എ  4% വർധിപ്പിച്ചിരുന്നു. ജീവനക്കാരുടെ ഗ്രാറ്റിവിറ്റി പരിധി 20 ലക്ഷത്തിൽ നിന്ന് 25 ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് സംസ്ഥാന സർക്കാരും ജീവനക്കാരുടെ  ക്ഷാമബത്ത വർദ്ധിപ്പിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *