ഇഡി ഡയറക്ടര്‍ സഞ്ജയ്കുമാര്‍ മിശ്രയുടെ സേവനകാലാവധി നീട്ടരുതെന്ന് സുപ്രിംകോടതി. ജൂലൈ 31 വരെ മിശ്ര തൽ സ്ഥാനത്ത് തുടർന്നാൽ മതിയെന്നും ഇതിനകം പുതിയ ഡയറക്ടറെ നിയമിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശം. നവംബര്‍ വരെ തുടരണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. കോടതി നിര്‍ദേശമുണ്ടായിട്ടും മൂന്നുതവണയാണ് മിശ്രയ്ക്ക് കാലാവധി നീട്ടി നല്‍കിയത്.
സേവനകാലാവധി നീട്ടരുതെന്ന് സുപ്രിംകോടതി
