ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് എവറസ്റ്റ്, ലാൽജീ ഗോധു (LG) കായം എന്നിവയുടെ വിൽപ്പന താൽക്കാലികമായി നിരോധിച്ച് എഫ്എസ്എസ്എഐ. ലബോറട്ടറി പരിശോധനയിൽ കായത്തിൽ അനുവദനീയമായതിലും കുറഞ്ഞ അളവിൽ ആൽക്കഹോൾ സോള്യൂബിൾ എക്സ്ട്രാക്റ്റും ഉയർന്ന അളവിൽ സ്റ്റാർച്ചും കണ്ടെത്തിയതാണ് നടപടിക്ക് കാരണം.
എൽജി, എവറസ്റ്റ് കായത്തിൽ മായമെന്ന് റിപ്പോർട്ട്
