കാന്തപുരം വിഭാഗത്തിനെതിരെ എസ്എഫ്ഐ. സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയവും ജനാധിപത്യ സമൂഹത്തിന് ചേരാത്തതുമാണെന്ന് എസ്എഫ്ഐ. ഇതു പോലുള്ള ചിന്താഗതികൾ പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് എസ്എഫ്ഐ പ്രസ്താവനയിൽ വ്യക്തമാക്കി.
കാന്തപുരം വിഭാഗത്തിനെതിരെ എസ്എഫ്ഐ
