Untitled Design 2026 10 15T112029.557

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സി ജെ പി നേതാവ് അഭിജിത് ദീപ്കെയെ  ചായസൽക്കാരത്തിലേക്ക് ക്ഷണിച്ചതായി റിപ്പോർട്ട്. ഇന്ത്യ മുന്നണി നേതാക്കൾ, സിവിൽ സൊസൈറ്റി പ്രതിനിധികൾ, വിദ്യാർത്ഥി നേതാക്കൾ എന്നിവർക്കായാണ് രാഹുൽ ഗാന്ധി ചായസൽക്കാരം നടത്തിയത്. ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരായ പ്രതിഷേധങ്ങളെല്ലാം ഭരണഘടന സംരക്ഷിക്കാനുള്ള ഒറ്റ പോരാട്ടത്തിന്‍റെ ഭാഗമാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. എന്നാൽ ദീപ്കെ മഹാരാഷ്ട്രയിലായിരുന്നതിനാലും, ആശുതോഷ് റാങ്ക, സൗരവ് ദാസ് ഉൾപ്പെടെയുള്ള മറ്റ് സി.ജെ.പി നേതാക്കൾ ജന്തർ മന്തറിലെ പ്രതിഷേധത്തെ തുടർന്ന് ഡൽഹി പോലീസിന്‍റെ കസ്റ്റഡിയിലായിരുന്നതിനാലും അവർക്ക് ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *