പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി സർക്കാരിന് പിൻമാറാനാകില്ലെന്നും ഭാവിനടപടികൾ മന്ത്രിസഭ ഉപസമിതിയുടെ റിപ്പോർട്ട് അനുസരിച്ചായിരിക്കുമെന്നും നിയമസഭയിൽ മറുപടി നൽകി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. പിഎം ശ്രീ നടപ്പാക്കാത്തതിനാൽ കേന്ദ്രവിഹിതം തടയുന്നുവെന്നും ഇതുവരെ കിട്ടാനുള്ളത് 1607 കോടി രൂപയാണെന്നും മന്ത്രി വ്യക്തമാക്കി.
പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി സർക്കാരിന് പിൻമാറാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
