ഇസ്രായേലിൽ നിന്നും പൗരൻമാരെ ഒഴിപ്പിക്കുന്ന ആദ്യ രാജ്യമായി പോളണ്ട്. 120 പേരുമായി ആദ്യവിമാനം പോളണ്ടിലെത്തി. അതോടൊപ്പം ഗാസയില്‍ പ്രവേശിച്ച് ഹമാസിനെതിരെ കരയുദ്ധം നടത്തുമെന്ന് ഇസ്രയേല്‍. 48 മണിക്കൂറിനകം ഗാസയിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ഒരുലക്ഷം റിസര്‍വ് സൈനികരെ ഇസ്രയേല്‍ വിന്യസിച്ചതായും അതിര്‍ത്തിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനും തുടങ്ങിയെന്നാണ് സൂചന. നിലവില്‍ മൂന്നിടത്തായി ഹമാസും ഇസ്രയേലും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
ഇസ്രായേലിൽ നിന്നും പൗരൻമാരെ ഒഴിപ്പിക്കുന്ന ആദ്യ രാജ്യമായി പോളണ്ട്
