w 412h 232croprect 0x0x1280x720imgid 01m3y5dg88dxmbfp2j7007m3tjimgname tirurangadi municipality 1790939939080

തിരൂരങ്ങാടി നഗരസഭയിലെ ജനന സര്‍ട്ടിഫിക്കറ്റ് രേഖകളില്‍ കണ്ടെത്തിയ ക്രമക്കേടിന്റെ പിന്നാമ്പുറം തേടി പ്രത്യേക സംഘം അന്വേഷണം നടത്തും. നൂറിലേറെ ജനന സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് വിശദമായ പരിശോധനയ്ക്ക് ഒരുങ്ങുന്നത്. പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിൽ നിന്നുള്ള പ്രത്യേക സംഘം നഗരസഭയിലെ ജനനമരണ രജിസ്‌ട്രേഷന്‍ രേഖകള്‍, സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച അപേക്ഷകള്‍, സോഫ്‌റ്റ്‌വെയറിലെ വിവരങ്ങള്‍ എന്നിവ പരിശോധിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *