മികച്ച പ്രതിഭയാണ് ശ്രീകുമാരൻ തമ്പിയെന്നും വയലാർ അവാർഡ് നേരത്തെ കിട്ടേണ്ടിയിരുന്നതാണെന്നും മന്ത്രി സജി ചെറിയാൻ.വയലാർ അവാർഡ് നേരത്തെ കിട്ടേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. ഇക്കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. വയലാർ അവാർഡ് തനിക്ക് നേരത്തെ കിട്ടേണ്ടിയിരുന്നതാണെന്നും അവാർഡുകൾ തനിക്ക് പല തവണ നിഷേധിച്ചുവെന്നുമുള്ള ശ്രീകുമാരൻ തമ്പിയുടെ വിമർശനത്തിൽ മറുപടി പറയുകയായിരുന്നു സാംസ്കാരിക വകുപ്പ് മന്ത്രി.
മികച്ച പ്രതിഭയാണ് ശ്രീകുമാരൻ തമ്പിയെന്നും വയലാർ അവാർഡ് നേരത്തെ കിട്ടേണ്ടിയിരുന്നതാണെന്നും സജി ചെറിയാൻ
