ലയണൽ മെസിയേ കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് ഡി ജി പി. മെസിയുടെ പേരിലെ തട്ടിപ്പിൽ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്താൻ അനുമതി നൽകണമെന്നും സർക്കാരിനോട് ഡി ജി പി ആവശ്യപ്പെട്ടു. എസ് ഐ ടി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ ഡി ജി പി അനുമതി തേടിയത്. മുൻ കായിക മന്ത്രി വി അബ്ദുറഹ്മാൻ ഉള്‍പ്പെടെയുള്ളവർ പ്രതിപട്ടികയിലേക്ക് വരുമെന്നാണ് വ്യക്തമാകുന്നത്.
ലയണൽ മെസിയേ കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് ഡി ജി പി
