w 412h 232croprect 0x1x1280x719imgid 01m461qg8x27e45508trqsa532imgname kochi mundamveli flat 1791204507933

മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റിൽ വിജിലൻസ് പരിശോധന. പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർ ഉൾപ്പെടെയുള്ള സംഘമാണ് പരിശോധന നടത്തിയത്. വിവിധ വകുപ്പുകളില്‍നിന്ന് ഫ്ലാറ്റിന്‍റെ നി‍‍‍ജസ്ഥിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും തുടര്‍നടപടി. ജിസിഡിഎ, കോർപ്പറേഷൻ, കരാറുകാരായ ടിഡിഎൽസി എന്നിവരിൽനിന്നും വിജിലൻസ് സംഘം രേഖകൾ ശേഖരിക്കും. വിവിധ വകുപ്പുകളുടെ പരിശോധന റിപ്പോർട്ട് കൂടി ലഭിച്ചശേഷം മറ്റ് നടപടികൾ ഉണ്ടാവുക.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *