പി എം ശ്രീ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വ്യക്തമാക്കി.പി എം ശ്രീ പദ്ധതി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രം പലതവണ റിമൈന്‍ഡര്‍ അയക്കുന്നുണ്ടെന്ന് എന്‍ ഷംസുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട പദ്ധതി നടപ്പാക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ സർക്കാർ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇക്കാര്യത്തില്‍ എപ്പോൾ തീരുമാനമാകും എന്ന കാര്യത്തില്‍ മന്ത്രി കൃത്യമായി മറുപടി പറഞ്ഞില്ല.
പി എം ശ്രീ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ
