ഭൂമിയില്‍ ഇന്നേവരെയുണ്ടായിട്ടുള്ള ഏറ്റവും വലിയ ജന്തുവാണ് സ്പൈനോസോറസ്. ക്രൂരതകളുടെ അതിഭയാനകസത്വം. ചരിത്രാതീതകാലത്തെ പഠനത്തില്‍നിന്ന് തുടങ്ങി സത്യാനന്തരകാലത്തെ പുത്തന്‍ അധികാര ബീഭത്സാകാരങ്ങളെക്കുറിച്ചുള്ള ശക്തമായ മുന്നറിയിപ്പായി മാറുന്ന നോവല്‍. ഭൂമിയുടെ അതിജീവനത്തിന്റെ കണ്ണാടി. ഓടക്കുഴല്‍ പുരസ്‌കാരജേതാവായ കെ. അരവിന്ദാക്ഷന്റെ ഏറ്റവും പുതിയ നോവല്‍. ‘സ്പൈനോസോറസ്’. കെ അരവിന്ദാക്ഷന്‍. മാതൃഭൂമി. വില 144 രൂപ.
സ്പൈനോസോറസ്
