പലസ്തീന് വിഷയം സിപിഐഎം രാഷ്ട്രീയ ലാഭത്തിനുവേണ്ടി ദുരുപയോഗം ചെയ്യുകയാണെന്ന പ്രതിപക്ഷ വിമര്ശനങ്ങള്ക്ക് മറുപടിയുമായി മന്ത്രി പി രാജീവ്. ലീഗിന് യുഡിഎഫ് ബാധ്യതയാണെന്ന് കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള് വ്യക്തമാക്കുന്നുണ്ടെന്ന് പി രാജീവ് പറഞ്ഞു. രാഷ്ട്രീയമായ നിലപാടുകള് സ്വീകരിക്കുന്നതിന് ലീഗിന് കോണ്ഗ്രസ് ബാധ്യതയാണ്. രാഷ്ട്രീയമായി ശരിയാണെന്ന് നേതാക്കള്ക്കും അണികള്ക്കും തോന്നുന്ന കാര്യങ്ങളില് പോലും ലീഗിന് തീരുമാനമെടുക്കാന് സാധിക്കുന്നില്ലെന്നും പി രാജീവ് പറഞ്ഞു.
പ്രതിപക്ഷ വിമര്ശനങ്ങള്ക്ക് മറുപടിയുമായി മന്ത്രി പി രാജീവ്
