സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി 87,000 തൊട്ട് സ്വര്ണവില. ഇന്ന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഒറ്റയടിക്ക് വര്ധിച്ചത്. ഇതോടെ ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 87,000 രൂപയാണ്. 10,875 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ ഇന്നത്തെ വില. ഇന്നലെ രാവിലെ കുറിച്ച പവന് 56,760 രൂപയുടെ റെക്കോഡാണ് ഇതോടെ മറികടന്നത്. 18 കാരറ്റിന് ഇന്ന് 85 രൂപ വര്ധിച്ച് ഗ്രാമിന് 8,940 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാം വില 6,960 രൂപയാണ്. ഒമ്പത് കാരറ്റിന് […]
6 പുതിയ ഫീച്ചറുകള് അവതരിപ്പിച്ച് വാട്സ്ആപ്പ്
ആന്ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്ക്കായി 6 പുതിയ ഫീച്ചറുകള് അവതരിപ്പിച്ച് വാട്സ്ആപ്പ്. ഷെയര് ലൈവ് ആന്ഡ് മോഷന് പിക്ചേര്സ് – ഇത് ആന്ഡ്രോയ്ഡ്, ഐഒഎസ് യൂസര്മാരെ ലൈവ് ഫോട്ടോളും മോഷന് ഫോട്ടോകളും പങ്കുവെക്കാന് അനുവദിക്കുന്നു. മെറ്റ എഐ ബാക്ക്ഡ് ചാറ്റ് തീംസ് – എഐയുടെ സഹായത്തോടെ പുത്തന് ചാറ്റ് തീമുകള് അവതരിപ്പിച്ചിരിക്കുന്നു. വിഡിയോ കോള് ബാക്ക്ഗ്രൗണ്ട് വിത്ത് മെറ്റ എഐ – വിഡിയോ കോളുകള് വിളിക്കുമ്പോള് മെറ്റ എഐയുടെ സഹായത്തോടെ ആകര്ഷകമായ പശ്ചാത്തലങ്ങള് സൃഷ്ടിക്കാന് കഴിയും. ഡോക്യുമെന്റ് സ്കാനിങ് […]
‘ഡീയസ് ഈറേ’ ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത്
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവര് ചേര്ന്ന് നിര്മ്മിക്കുന്ന, പ്രണവ് മോഹന്ലാല് – രാഹുല് സദാശിവന് ചിത്രം ‘ഡീയസ് ഈറേ’ യുടെ ട്രെയ്ലര് പുറത്ത്. സംവിധായകന് രാഹുല് സദാശിവന് തന്നെ തിരക്കഥ രചിച്ച ഈ ഹൊറര് ത്രില്ലര് ചിത്രം നിര്മ്മിക്കുന്നത് ചക്രവര്ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര് ചേര്ന്നാണ്. ക്രോധത്തിന്റെ ദിനം’ എന്ന അര്ത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിന്റെ ടൈറ്റില് ടാഗ് ലൈന്. ‘ഭ്രമയുഗം’ എന്ന ചിത്രത്തിന്റെ വിജയത്തിന് […]
45 കോടിക്ക് ഒടിടി അവകാശം നേടി ‘ഇഡ്ലി കടൈ’
കുബേരയ്ക്കു ശേഷം ധനുഷ് നായകനായെത്തിയ ചിത്രമാണ് ‘ഇഡ്ലി കടൈ’. അരുണ് വിജയ്, നിത്യ മേനോന്, ശാലിനി പാണ്ഡെ, രാജ്കിരണ്, പാര്ഥിപന് തുടങ്ങി വന് താരനിരയാണ് ചിത്രത്തില് അണിനിരന്നത്. ചിത്രത്തിന്റെ ഒടിടി അവകാശത്തെ സംബന്ധിക്കുന്ന വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നവംബറില് ചിത്രം ഒടിടിയില് സ്ട്രീമിങ്ങിനെത്തുമെന്നും റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു. 45 കോടിയ്ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റു പോയിരിക്കുന്നതെന്നും റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു. പക്കാ ഇമോഷണല് ഡ്രാമയാണ് ചിത്രം എന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള്. ധനുഷ് […]
മദ്ധ്യാഹ്ന വാർത്തകൾ
നവരാത്രി ആഘോഷങ്ങളുടെ നിറവില് ഉത്തരേന്ത്യ. ഗുജറാത്ത് സ്വദേശികളുടെ നവരാത്രി ആഘോഷത്തിലെ പ്രധാന ഭാഗമാണ് ഗർബ നൃത്തം. നവരാത്രി ആഘോഷങ്ങൾക്ക് പകിട്ടേകി മൂന്ന് ദിവസത്തെ ഗ്ലോബൽ ഗർബ ഫെസ്റ്റിവൽ ദില്ലിയിൽ നടന്നു. പാട്ടും മേളവുമായി ഒത്തൊരുമയുടെ ഒരാഘോഷം.വർണ്ണാഭമായ വസ്ത്രങ്ങളണിഞ്ഞ് ഒരേ താളത്തിൽ പ്രായഭേദമന്യേ എല്ലാവരും ഗുജറാത്തിന്റെ നൃത്തമായ ഗർബയിൽ പങ്കു ചേർന്നു. സാംസ്കാരിക മന്ത്രാലയവും ഗുജറാത്ത് ടൂറിസവും വിപിവിവി ഗ്രൂപ്പും സംയുക്തമായാണ് ഗ്ലോബൽ ഗർബ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. സാമുദായിക സംഘടനകൾ സി.പി എമ്മിനെ പിന്തുണയ്ക്കുന്നുവെന്ന് […]
3 ലക്ഷം വില്പന കടന്ന് രണ്ടാം തലമുറ മഹീന്ദ്ര ഥാര്
2020ല് പുറത്തിറങ്ങി വെറും അഞ്ച് വര്ഷത്തിന് ശേഷം രണ്ടാം തലമുറ മഹീന്ദ്ര ഥാര് 3,00,000 വില്പ്പന നാഴികക്കല്ല് പിന്നിട്ടു. അഞ്ച് വാതിലുകളുള്ള ഥാര് റോക്സ് എന്ന പുതിയ അവതാരമാണ് ഈ ശ്രദ്ധേയവും വേഗത്തിലുള്ളതുമായ വളര്ച്ചയ്ക്ക് കാരണം. ലോഞ്ച് ചെയ്തതിനുശേഷം ബ്രാന്ഡിന്റെ ഏറ്റവും കൂടുതല് വിറ്റഴിക്കപ്പെടുന്ന മോഡലായി ഇത് മാറിയിരിക്കുന്നു. 5-ഡോര് മോഡലായ ഥാര് റോക്സ് ഒരു വര്ഷത്തിനുള്ളില് 71,000 യൂണിറ്റുകള് വിറ്റു. ഥാര് വില്പ്പനയുടെ 68% ഇത് സംഭാവന ചെയ്യുന്നു. 2020 മുതല്, മഹീന്ദ്രയുടെ മൊത്തം എസ്യുവി […]
ഇഗ്വാളനിലാവ്
ഇഗ്വ ദ്വീപ്… പാല്പ്പുഴകളും തേനരുവികളുമുള്ള ദ്വീപ്… കല്ക്കണ്ടപ്പാറകളും ശര്ക്കരക്കുന്നുകളുമുള്ള ദ്വീപ്… രത്നങ്ങള് കുല കുലയായി ചെടികളില് തൂങ്ങുന്ന ദ്വീപ്… സിംഹരാജനും അരയന്നരാജ്ഞിയും ഭരിക്കുന്ന, പ്രജകളായ പക്ഷിമൃഗാദികള് സോദരരെപ്പോലെ വസിക്കുന്ന ദ്വീപ്… ഇനിയും മനുഷ്യസ്പര്ശമേല്ക്കാത്ത ആ ദ്വീപിലേക്ക് കഥയുടെ തോണി തുഴഞ്ഞ് ഒരു യാത്രയിലാണ് ഇവിടെ കുറെ കൂട്ടുകാര്. ചിരുതേയി മുത്തശ്ശി അമരക്കാരിയായ തോണിയില് ആകാംക്ഷയുടെ പങ്കായവും പേറി ആവേശത്തുഴച്ചില് നടത്തുന്നവരില് അരുമക്കുരുന്നുകള് മാത്രമല്ല ഉള്ളത്; പുഞ്ചിരിതൂകുന്ന ഇഗ്വാളനിലാവിലലിഞ്ഞ്, കലപിലയും കടിപിടിയും മറന്ന് കിളികളും ജന്തുക്കളും, വീശാന് മറന്ന് […]
ദീര്ഘനേരമുള്ള ഇരിപ്പ് ശ്വാസകോശത്തിനും ആപത്ത്!
ദീര്ഘനേരമുള്ള ഇരിപ്പ് ഹൃദയാരോഗ്യത്തിന് മാത്രമല്ല, ശ്വാസകോശത്തിനും ആപത്താണ്. ശരീരത്തിലെ മറ്റ് അവയവങ്ങളെ പോലെ ശ്വാസകോശവും മികച്ച രീതിയില് പ്രവര്ത്തിക്കണമെങ്കില് ശരീരം ചലിപ്പിക്കേണ്ടത് പ്രധാനമാണ്. എന്നാല് ദീര്ഘനേരം ഇരിക്കുമ്പോള് ഡയഫ്രം, ഇന്ര്കോസ്റ്റല്, നെഞ്ചിലെ പേശികള് തുടങ്ങി ശ്വസിക്കാന് സഹായിക്കുന്ന പേശികള്ക്ക് ശരിയായ രീതിയില് പ്രവര്ത്തിക്കാന് സാധിക്കാതെ വരുന്നു. ഇത് കാലക്രമേണ ശ്വാസകോശം ദുര്ബലമാകാന് കാരണമാകുന്നു. ശ്വാസകോശം ദുര്ബലമാകുമ്പോള് അവയ്ക്ക് ഓക്സിജന് വലിച്ചെടുക്കാനുള്ള കാര്യക്ഷമതയും കുറയുന്നു. ഇത് ശരീരത്തെ ശ്വസന പ്രശ്നങ്ങളിലേക്കും അണുബാധ സാധ്യതയിലേക്കും നയിക്കും. ഇത് ശ്വാസകോശം ചുരുങ്ങാനും […]
പ്രഭാത വാര്ത്തകള് | ഒക്ടോബര് 1, ബുധനാഴ്ച
◾https://dailynewslive.in/ യുഎസ് ഗവണ്മെന്റ് ഷട്ട്ഡൗണിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. അങ്ങനെയൊരു സാഹചര്യമുണ്ടായാല് തന്റെ സര്ക്കാരിന് തിരിച്ചുപോക്കില്ലാത്ത മാറ്റങ്ങള് കൊണ്ടുവരാന് സാധിക്കുമെന്നും ട്രംപ് പറഞ്ഞു. ഷട്ട്ഡൗണ് ഒഴിവാക്കാനായി പ്രതിപക്ഷവുമായി പ്രസിഡന്റ് ഡോണള്ഡ് ട്രംപ് നടത്തിയ ചര്ച്ച വിജയംകണ്ടിരുന്നില്ല. സര്ക്കാര് സേവനങ്ങള് നിര്ത്തിവെക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗണ് എന്നു വിശേഷിപ്പിക്കുന്നത്. 2018-19ല് 35 ദിവസം ഇത്തരത്തില് ഷട്ട്ഡൗണ് ഉണ്ടായിരുന്നു. ◾https://dailynewslive.in/ കട്ടപ്പനയില് ഓട വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തില് മൂന്ന് തൊഴിലാളികള്ക്ക് ദാരുണാന്ത്യം. നവീകരണപ്രവര്ത്തനം നടന്നുവരുന്ന ഹോട്ടലിന്റെ സമീപത്തെ അഴുക്കുചാല് വൃത്തിയാക്കാന് […]
രാത്രി വാർത്തകൾ
വിശ്വാസ പ്രശ്നത്തിൽ ഇടത് അനുകൂല നിലപാടെടുത്ത എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ പരസ്യ പ്രതിഷേധം തുടരുന്നു. പത്തനംതിട്ട കുമ്പഴ തുണ്ടുമൺകരയിൽ കരയോഗ ഭാരവാഹികളും അംഗങ്ങളും ചേർന്ന് ശരണം വിളിയോടെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. സുകുമാരൻ നായർക്ക് പിന്തുണ പ്രഖ്യാപിച്ച മന്ത്രി ഗണേഷ് കുമാറിനും രൂക്ഷ വിമർശനമാണ് ഉയരുന്നത്. ചരിത്രം മന്ത്രി മനസ്സിലാക്കണം എന്നാണ് വിമർശകർ നൽകുന്ന മറുപടി. എല്ലാത്തിനും മീതെയാണ് രാഷ്ട്രീയമെന്നും അയ്യപ്പനെ പോലും സുരക്ഷിതമാക്കി വയ്ക്കുന്നത് രാഷ്ട്രീയമെന്ന ഉപരിമണ്ഡലമെന്നും […]
