w 412h 232croprect 0x1x1280x719imgid 01m7qdyz6kv53zebnms3tn29s8imgname green sm bengaluru 1795008986323

ഇലക്ട്രിക് മൊബിലിറ്റി കമ്പനിയായ ‘​ഗ്രീൻ എസ്എം’-ന്റെ വാഹനങ്ങളുടെ രജിസ്ട്രേഷൻ കർണാടകയിൽ താത്കാലികമായി നിർത്തിവെച്ചു. ​ഗതാ​ഗതവകുപ്പ് മന്ത്രി ഭൈരതി സുരേഷാണ് ​ഗ്രീൻ എസ്എം കമ്പനിയുടെ വാഹനങ്ങൾക്ക് ഇനി രജിസ്ട്രേഷൻ നടത്തരുതെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയത്. ​ഗ്രീൻ എസ്എം ഇലക്ട്രിക് ടാക്സി സർവീസിനെതിരേ ഓട്ടോ-ടാക്സി തൊഴിലാളി യൂണിയനുകൾ പ്രതിഷേധം ശക്തമാക്കിയതോടെയാണ് സർക്കാരിന്റെ നടപടി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *