സിഎംആർഎൽ – എക്സാലോജിക് കേസില്‍ വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുഹമ്മദ് റിയാസിന്‍റെ സുഹൃത്തുക്കളായ ഷൈജൽ, വാരിഷ്, നന്ദുലാൽ, നിഖിൽ അടക്കമുള്ളവർക്ക് കൊച്ചി ഓഫീസിൽ ഹാജരാകാൻ സമൻസ് നൽകി. ഈ മാസം അവസാനം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. അതേസമയം 2020 ൽ അവസാനിച്ച മാസപ്പടി ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്നും ഹാജരാകാൻ കൂടുതൽ സാവകാശം വേണമെന്നും ഷൈജലും വാരിഷും ഇഡിയെ അറിയിച്ചു.
സിഎംആർഎൽ – എക്സാലോജിക് കേസില്‍ വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
