ആലപ്പുഴ ജില്ലയിൽ ഭരണസ്തംഭനം, സർക്കാരിനെതിരെ പ്രതിഷേധിക്കുമെന്ന് സജി ചെറിയാൻ എംഎൽഎ. കഴിഞ്ഞ വെള്ളപ്പൊക്കം മനുഷ്യനിർമ്മിതം. കുട്ടനാട്ടിലും ചെങ്ങന്നൂരിലും സർക്കാർ ഇടപെട്ടില്ല. എൽഡിഎഫ് ലാഭത്തിലാക്കിയ പൊതുമേഖല സ്ഥാപനങ്ങൾ ആറ് മാസം കൊണ്ട് വെൻ്റിലേറ്ററിൽ. കയർ വ്യവസായ മേഖലയെ കോൺഗ്രസ് ഗ്രൂപ്പ് കളിച്ച് നശിപ്പിക്കുകയാണെന്നും സജി ചെറിയാൻ ആരോപിച്ചു. സർക്കാരിനെതിരെ ആലപ്പുഴയിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.
ആലപ്പുഴ ജില്ലയിൽ ഭരണസ്തംഭനം, സർക്കാരിനെതിരെ പ്രതിഷേധിക്കുമെന്ന് സജി ചെറിയാൻ എംഎൽഎ
