വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബിൽ ദുരുദ്ദേശത്തോടെ കൊണ്ടുവന്നതാണെന്നും പാസാക്കാൻ അനുവദിക്കില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇക്കാര്യത്തിൽ കോൺഗ്രസുമായി ചർച്ച നടത്തിയിട്ടില്ലെന്ന് അദേഹം വ്യക്തമാക്കി.
എഫ് സി ആർ എ ബിൽ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് കെസി വേണുഗോപാൽ
