എൽ പി എസ് റ്റി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഇന്നുമുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ കൂട്ട നിരാഹാരം ഇരിക്കാൻ തീരുമാനം. അനിശ്ചിതകാല സമരം ഒരുമാസം പിന്നിടുമ്പോഴാണ് സമരം മറ്റൊരു ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുന്നത്. റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറി എസ് വളർമതി കഴിഞ്ഞ 9 ദിവസമായി നിരാഹാരം തുടരുന്നുണ്ട്.
സമരം ശക്തമാക്കാൻ എൽ പി എസ് റ്റി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ
