w 412h 232croprect 1x0x1278x719imgid 01m8efn3w3qgfdkegdyy4ajc72imgname fotojet 2026 11 27t175617.815 1795782512515

ബാറുകളിൽ നിന്ന് മദ്യം വാങ്ങുന്നതിന് 23 വയസ് പ്രായപരിധി കർശനമാക്കുമെന്നും മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാൻ നടപടി വേണമെന്നും എക്സൈസ് മന്ത്രി എം ലിജു. ബാറിൽ കയറി മദ്യപിക്കുന്നവർക്ക് മാത്രം അല്ല, ബാറിൽ മദ്യം നൽകുന്നതിനും ഉത്തരവാദിത്തം ഉറപ്പാക്കണം. ആളുകൾക്ക് നൽകുന്ന മദ്യത്തിന്റെ അളവിൽ നിയന്ത്രണം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. റെസ്പോൺസബിൾ ആയ മദ്യ വിതരണം ഉറപ്പാക്കാനുള്ള ആശയങ്ങൾ മദ്യ നയത്തിൽ ഉണ്ടാകുമെന്ന സൂചനയാണ് എം ലിജു നൽകുന്നത്. ഏഷ്യാനെറ്റ് ന്യൂസിൻ്റെ അ​ഗോറയിൽ ഉത്തരവാദിത്ത മദ്യപാനം എന്ന സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *