ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ മലയാളി താരം സഞ്ജു സാംസണ് ഉണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായി. ലോകകപ്പിന് പരിഗണിക്കപ്പെടുന്ന താരങ്ങളെ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് സഞ്ജുവിനെ മാറ്റിനിര്‍ത്തിയതോടെയാണ് എകദിന ലോകകപ്പിൽ സഞ്ജു ഉണ്ടാകുമെന്ന് ആരാധകർ ഉറപ്പിച്ചത്.
ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ സഞ്ജു ഉണ്ടാവുമെന്ന് സൂചന
