സിപിഎം സെമിനാറില്‍ ഇപി ജയരാജന് പങ്കെടുക്കാത്തതിനെ ന്യായീകരിച്ച് എകെബാലൻ.കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ സെമിനാറിന് പോകാത്തവർ ഉണ്ട്.പറയാൻ ഉള്ളതെല്ലാം എം.വി.ഗോവിന്ദൻ പറഞ്ഞിട്ടുണ്ട് സിപിഎം കൊണ്ട് വരുന്ന നല്ല തീരുമാനങ്ങളെ തോൽപ്പിക്കാനുള്ള വിവാദമാണിത്.ഇപിക്കില്ലാത്ത വേദന ബാക്കിയുള്ളവർക്ക് എന്തിനെന്നും അദ്ദേഹം ചോദിച്ചു.പാർട്ടിയുടെ എല്ലാ നേതാക്കൾക്കും ഇതിൽ പങ്കെടുക്കാം. മുൻനിശ്ചയിച്ച പരിപാടിക്കാണ് ഇപിജയരാജന് തിരുവനന്തപുരത്ത് പോയതെന്നും അദേഹം കൂട്ടിച്ചേർത്തു.
ന്യായീകരിച്ച് എകെബാലന്‍
