ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനി സംഘടിപ്പിച്ച ഏഴ് ദിവസത്തെ വിസിറ്റേഴ്സ് പ്രോഗ്രാമിലേക്ക് (Visitor Programme) ഇന്ത്യൻ പരിസ്ഥിതി സ്വതന്ത്ര മാധ്യമപ്രവർത്തക ജിഷ എലിസബത്ത് ഔദ്യോഗിക ക്ഷണിതാവായി തെരഞ്ഞെടുക്കപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനുമായി ജർമ്മനി നടപ്പാക്കുന്ന വിവിധ പദ്ധതികൾ നേരിട്ട് കണ്ടുമനസ്സിലാക്കാൻ അവസരമൊരുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനി സംഘടിപ്പിച്ച ഏഴ് ദിവസത്തെ വിസിറ്റേഴ്സ് പ്രോഗ്രാമിലേക്ക് (Visitor Programme) ഇന്ത്യൻ പരിസ്ഥിതി സ്വതന്ത്ര മാധ്യമപ്രവർത്തക ജിഷ എലിസബത്ത് ഔദ്യോഗിക ക്ഷണിതാവായി തെരഞ്ഞെടുക്കപ്പെട്ടു
