സഭ ഐക്യത്തിനുള്ള മുഖ്യമന്ത്രി വി ഡി സതീശൻ്റെ ആഹ്വാനത്തിൽ ഉപാധികൾവെച്ച് ഓർത്തഡോക്സ് സഭ. പാത്രിയാർക്കീസ് ബാവ ഓർത്തഡോകസ് സഭ ആസ്ഥാനത്ത് വന്ന് അധ്യക്ഷനുമായി ചർച്ചകൾക്ക് തയ്യാറാകുകയാണ് ആദ്യം വേണ്ടതെന്ന് കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. എല്ലാ മറന്നേക്ക് എന്ന് പറഞ്ഞ് ശൂന്യതയിൽ നിന്ന് ചർച്ചയ്ക്കില്ലെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്. പ്രതിസന്ധികൾ ഉണ്ടാക്കിയിട്ട് സ്വാഗതം പറയുന്നതിൽ അർത്ഥമില്ലെന്നാണ് യാക്കോബായ സഭയുടെ മറുപടി.
സഭ ഐക്യത്തിനുള്ള മുഖ്യമന്ത്രി വി ഡി സതീശൻ്റെ ആഹ്വാനത്തിൽ ഉപാധികൾവെച്ച് ഓർത്തഡോക്സ് സഭ
