w 412h 232croprect 1x0x1278x718imgid 01m7ctwcj1vfr4hvrz84nd7gvpimgname mayilpeely young scholar exam controversy 1794653434433

സ്കൂളുകളിൽ ബാല​ഗോകുലം പ്രസിദ്ധീകരണമായ മയിൽപ്പീലിയുടെ സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകിയ ഉത്തരവ് പിൻവലിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശപ്രകാരമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പിൻവലിച്ചത്. സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകിയ ഉത്തരവ് വിവാദമായതോടെ വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ നേരത്തേ റിപ്പോർട്ട് തേടിയിരുന്നു. ഇതിനുപിന്നാലെയാണ് വിവാദമായ ഉത്തരവ് പിൻവലിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *