ജഗൻ സർക്കാർ ആന്ധ്രാ പ്രദേശിൽ വീഴുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ സർവേ റിപ്പോർട്ട് .ടിഡിപി സഖ്യത്തിന് 98 മുതൽ 120 സീറ്റ് വരെയും, വൈഎസ്ആർസിപി 55 മുതൽ 77സീറ്റ് വരെയും നേടും. കോൺഗ്രസ് 2 സീറ്റ് ലഭിക്കും.ഒഡീഷ നിയമസഭ തെരഞ്ഞെടുപ്പിലെ ഫലം ഇഞ്ചോടിഞ്ചാകുമെന്നാണ് സർവേ ഫലം പറയുന്നത്. ബിജെപി 62 മുതൽ 80 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. ബിജെഡിയു 62 മുതൽ 80 സീറ്റ് വരെ നേടും. കോൺഗ്രസ് 5 മുതൽ 8 സീറ്റ് നേടും എന്നാണ് റിപ്പോർട്ട്.
ജഗൻ സർക്കാർ ആന്ധ്രാ പ്രദേശിൽ വീഴുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ സർവേ റിപ്പോർട്ട്
