മുഖ്യമന്ത്രി ഉള്‍പ്പെടെ വിഐപികള്‍ പങ്കെടുക്കുന്ന പരിപാടികളിലെ മൈക്ക് അടക്കമുള്ള ഉപകരണങ്ങള്‍ പൊലീസ് നേരിട്ടെത്തി പരിശോധിക്കാന്‍ തീരുമാനം. മൈക്ക് അടക്കം പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രത്യേക മാനദണ്ഡം രൂപീകരിക്കാന്‍ തീരുമാനിച്ചതായി പൊലീസ് അറിയിച്ചു. മൈക്ക് സൂക്ഷിക്കുന്നതും പൊലീസിന്റെ മേല്‍നോട്ടത്തിലാകും.
മൈക്ക് അടക്കമുള്ള ഉപകരണങ്ങള്‍ പൊലീസ് നേരിട്ടെത്തി പരിശോധിക്കാന്‍ തീരുമാനം
