ഈ മാസം 1452 കോടി പ്രതീക്ഷിച്ചിരുന്നിടത്ത് കഴിഞ്ഞ മാസം സംസ്ഥാനത്തിന് ലഭിക്കേണ്ട ഐ.ജി.എസ്.ടി വിഹിതത്തിൽ 332 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇത് സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. ഏത് രീതിയിലാണ് പണം കുറച്ചതെന്ന കാര്യം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല എന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുമെന്ന് ധനമന്ത്രി
