പെൺകുട്ടിയെയും സഹോദരനെയും ക്യാമ്പിൽ കൊണ്ട് വന്ന് തിരിച്ചറിയൽ നടത്തി. പത്മകുമാര്‍ അടക്കം മൂന്ന് പ്രതികളെയും കുട്ടികൾ തിരിച്ചറിഞ്ഞു. സഹോദരിയെ തട്ടിക്കൊണ്ടുപോയപ്പോൾ കാറിലുണ്ടായിരുന്നത് ഇവര്‍ തന്നെ ആയിരുന്നെന്ന് പെൺകുട്ടിയുടെ സഹോദരനും വ്യക്തമാക്കി. തട്ടിക്കൊണ്ട് പോകൽ, കടബാധ്യത തീർക്കാനാണെന്നും, പണം ചോദിച്ച് പെൺകുട്ടിയുടെ അമ്മയെ വിളിച്ചത് ഭാര്യയാണെന്നും പത്മകുമാർ മൊഴി നൽകി.
ആറ് വയസുകാരി പ്രതികളെ തിരിച്ചറിഞ്ഞു
