രാജ്യത്ത് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം വലിയ അട്ടിമറിയാണ് സംഭവിച്ചതെന്നും അതിനാൽ ലോക്‌സഭയും മുഴുവൻ സംസ്ഥാന നിയമസഭകളും അടിയന്തരമായി പിരിച്ചുവിടണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ പൂർണ്ണമായി തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും, നരേന്ദ്ര മോദിയും അമിത് ഷായും ചേർന്നുള്ള കൂട്ടുകെട്ട് വികസന ഏജൻസികളെയും അന്വേഷണ ഏജൻസികളെയും ദുരുപയോഗം ചെയ്തുകൊണ്ട് രാജ്യത്തെ നശിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
തെരഞ്ഞെടുപ്പുകളിൽ നടന്നത് വലിയ അട്ടിമറിയെന്ന് ഖര്‍ഗെ
