മുസ്ലിംലീഗ് ദേശീയ ആസ്ഥാന ഉദ്ഘാടന ചടങ്ങിൽ ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് പ്രിയങ്ക ഗാന്ധി വിട്ട് നിന്നെങ്കിലും, രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ ഇന്ന് പ്രിയങ്ക പങ്കാളിയായതിൽ മുസ്ലീം ലീഗിന അതൃപ്തി. നേരത്തെ വഖഫ് നിയമഭേദഗതി ബില്ലില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പ്രിയങ്ക പങ്കെടുക്കാത്തതിലും ലീഗിന് അതൃപ്തിയുണ്ടായിരുന്നു. തലത്തിലേക്ക് പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദില്ലിയിലെ ദരിയാ ഗഞ്ചില്‍ ഖായിദ് മില്ലത്ത് സെന്റര്‍ എന്ന ദേശീയ ആസ്ഥാനം മുസ്ലീം ലീഗ് യാഥാര്‍ത്ഥ്യമാക്കിയത്.
മുസ്ലിംലീഗ് ദേശീയ ആസ്ഥാന ഉദ്ഘാടന ചടങ്ങിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കാത്തതിൽ അതൃപ്തി
