6 15

കോവിഡിനോടൊപ്പം ജീവിക്കേണ്ടി വരുമ്പോള്‍ കോവിഡാനന്തര കാലം നമ്മില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നുള്ള അന്വേഷണമാണ് ഇതിലെ ഓരോ സംഭാഷണങ്ങളും. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ വിജയിച്ച പ്രമുഖരുമായുള്ള അഭിമുഖങ്ങളിലോരോന്നിലും ജീവിതത്തിന്റെ വ്യത്യസ്ത വീക്ഷണങ്ങള്‍ കാണാനാവും. ഡോ.ടി.എം.തോമസ് ഐസക്ക്, ഡോ.എം.വി. പിള്ള, ഡോ.ജി. വിജയരാഘവന്‍, ജോസ് ഡൊമിനിക്, ഡോ.സി.ജെ. ജോണ്‍, കൊച്ചൗസേപ്പ് ചിറ്റില
പ്പിള്ളി, ഡോ.കെ.എന്‍. രാഘവന്‍, ഡോ. മധുസൂദനന്‍, ജോസ് മാത്യുകൊച്ചുകുടി, വിജു ബി. തുടങ്ങിയവരുമായുള്ള ഹൃദയാവര്‍ജകമായ സംഭാഷണങ്ങള്‍. ഒരു ജനപ്രതിനിധി നടത്തിയ തികച്ചും വ്യത്യസ്തമായ അഭിമുഖക്കുറിപ്പുകള്‍. ‘ഡയലോഗ് – വി.ഡി സതീശന്റെ സംഭാഷണങ്ങള്‍’. വി ഡി. സതീശന്‍. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 195 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *